Saturday, August 29, 2009

ഓണാശംസകള്‍!!




ഓണ വിശേഷം : തുമ്പയെ അറിയു !!


മലയാളികളുടെ ദേശീയോത്സവമാണ് ഓണം. ഒരു വിളവെടുപ്പുത്സവമായിരുന്നു എന്നും പറയപ്പെടുന്നു.ഓണത്തേകുറിച്ച് പല ഐതീഹ്യങ്ങളും പറയുന്നുണ്ടെങ്കിലും മഹാബലിയെ വരവേല്‍ക്കുക എനതുതന്നെയാണ് മലയാളികളുടെ വിശ്വാസം.

തുമ്പയേക്കുറിച്ചുള്ള കൂടുതല്‍ വിവരണങ്ങള്‍

തുമ്പ : (ശാസ്ത്രീയനാമം: Lucas Aspera)

പ്രധാനമായും കുട്ടികള്‍ക്കുണ്ടാകുന്ന വിരക്കാണ് ഉപയോഗിക്കുന്നത്.ഗര്‍ഭാശയ ശുദ്ധിക്കും ഗ്യാസ്ട്രബിളിനും തുമ്പ മരുന്നായി ഉപയോഗിക്കുന്നു.



4 comments:

  1. തുമ്പ കൊണ്ടുള്ള ഒരു ഔഷധപ്രയോഗം - പ്രസവം കഴിഞ്ഞ് സുഖചികിത്സയുടെ തുടക്കത്തില്‍ തന്നെ തുമ്പച്ചാറ് കരുപ്പെട്ടിയിട്ട് കുറുക്കി ഉപയോഗിക്കും.

    ReplyDelete
  2. നന്ദി ചേച്ചി അറിവുകള്‍ പങ്കുവക്കുക

    ReplyDelete
  3. ഇങ്ങനെ ഒരു ബ്ലോഗ്‌ ഇവിടെ സ്ഥിതിചെയ്യുന്ന വിവരം ഇപ്പോഴാ അറിയുന്നെ.... ആശംസകള്‍........ ഫോളോ ചെയ്യുന്നുണ്ട് കേട്ടോ........

    ReplyDelete